Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്​നയെ ചെന്നൈയിൽ...

ജസ്​നയെ ചെന്നൈയിൽ കണ്ടുവെന്ന്​ വെളിപ്പെടുത്തൽ

text_fields
bookmark_border
ജസ്​നയെ ചെന്നൈയിൽ കണ്ടുവെന്ന്​ വെളിപ്പെടുത്തൽ
cancel

ചെ​ന്നൈ: പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ ജ​സ്​​​ന​യെ ചെ​ന്നൈ​യി​ൽ ക​ണ്ട​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ചെ​ന്നൈ അ​യ​നാ​വ​രം വെ​ള്ളാ​ല സ്​​ട്രീ​റ്റി​ൽ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന ഷ​ൺ​മു​ഖ​നാ​ഥ​നും സ​മീ​പ​വാ​സി​യാ​യ അ​ല​ക്​​സു​മാ​ണ്​ ജ​സ്​​ന​യെ ക​ണ്ടി​രു​ന്ന​താ​യി പ​റ​ഞ്ഞ​ത്. മാ​ർ​ച്ച്​ 26ന്​ ​വൈ​കീ​ട്ട്​  ഏ​ഴ​ര മ​ണി​യോ​ടെ ത​​​െൻറ ക​ട​യി​ൽ ജ​സ്​​ന എ​ത്തി​യ​താ​യി ഷ​ൺ​മു​ഖ​നാ​ഥ​​ൻ  പ​റ​യു​ന്നു.

ക​ട​യി​ൽ​നി​ന്ന്​ ഫോ​ണി​ൽ സം​സാ​രി​ച്ച ജ​സ്​​ന പെ​രി​യാ​ർ​ന​ഗ​ർ അ​ഞ്ചാ​മ​ത്​ വീ​ഥി​യി​ലേ​ക്ക്​ പോ​കേ​ണ്ട വ​ഴി ചോ​ദി​ച്ചു. ഇൗ ​സ​മ​യ​ത്താ​ണ്​ സാ​ധ​നം വാ​ങ്ങാ​ൻ അ​ല​ക്​​സ്​ എ​ത്തി​യ​ത്. പി​റ്റേ ദി​വ​സം പ​ത്ര​ങ്ങ​ളി​ൽ ജ​സ്​​ന​യു​ടെ ഫോ​േ​ട്ടാ ക​ണ്ട​പ്പോ​ഴാ​ണ്​ ഇ​രു​വ​രും ത​ലേ​ദി​വ​സ​മെ​ത്തി​യ യു​വ​തി​യെ സം​ശ​യി​ച്ച​ത്. ഉ​ട​ന​ടി പ​ത്ത​നം​തി​ട്ട പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു​വെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പൊ​ലീ​സ്​ സം​ഘം ചെ​െ​ന്നെ​യി​ലെ​ത്തി ദൃ​ക്​​സാ​ക്ഷി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യേ​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJesna Maria James
News Summary - Jasna Maria James missing case to Chennai-Kerala News
Next Story