Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജസ്​നയുടെ തിരോധാനം:...

ജസ്​നയുടെ തിരോധാനം: ഹേബിയസ്​ കോർപസ് ഹരജി ഇന്ന് ഹൈകോടതിയിൽ 

text_fields
bookmark_border
ജസ്​നയുടെ തിരോധാനം: ഹേബിയസ്​ കോർപസ് ഹരജി ഇന്ന് ഹൈകോടതിയിൽ 
cancel

കൊച്ചി: പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജെയിംസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി  ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സംസ്​ഥാന സർക്കാർ ഇന്ന് വിശദീകരണം നൽകും.  

പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്‌ന മറിയ ജെയിംസിനെ മാര്‍ച്ച് 22ന്​ കാണാതായതിനെ തുടർന്ന്​ പിതാവ്​ നിരവധി പരാതികൾ നല്‍കിയിട്ടും കണ്ടെത്താനായിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹേബിയസ്​ കോർപസ്​ ഹരജിയാണ്​ കോടതി പരിഗണിക്കുന്നത്. ജെസ്​നയുടെ പിതാവ് ജെയിംസ് ജോസഫി​ന്‍റെ പരാതിയില്‍ വെച്ചൂച്ചിറ പൊലിസ് കേസെടുത്തിരുന്നതായി ഹരജിയിൽ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala highcourtmalayalam newsJesna Maria James
News Summary - Jasna Maria James Missing Case in highcourt -Kerala News
Next Story