Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2023 8:33 AM IST Updated On
date_range 18 March 2023 8:33 AM ISTഅവധിക്ക് നാട്ടിൽ വരുന്നതിനിടെ ജവാൻ ട്രെയിനിൽ മരിച്ചു
text_fieldsbookmark_border
ആറാട്ടുപുഴ: ജോലിസ്ഥലമായ ജമ്മുവിൽ നിന്നും അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെ ജവാൻ ട്രെയിനിൽ മരിച്ചു. ജനറൽ റിസർവ് എൻജിനീയറിങ് ഫോഴ്സിലെ (ഗ്രെഫ്) അംഗമായ മുതുകുളം വടക്ക് പാണ്ഡവർ കാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് സുനിൽ ഭവനത്തിൽ കെ.സുനിൽകുമാറാണ് ( 43) മരിച്ചത്.
യാത്രക്കിടെ ആന്ധ്രയിൽ ട്രെയിനിൽവെച്ച് മരണപ്പെടുകയായിരുന്നു. പരേതനായ ഗ്രഫ് ജവാൻ കാർത്തികേയന്റെയും സുശീലയുടേയും മകനാണ്. ഭാര്യ: നിഷ. മക്കൾ: സംവൃത, ആദർശ്.
സംസ്കാരം മുതുകുളത്തെ വിട്ടുവളപ്പിൽ പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story