Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 7:33 AM IST Updated On
date_range 12 Nov 2021 7:33 AM ISTപി. ജയരാജന് ഖാദി ബോർഡ്, ശ്രീരാമകൃഷ്ണന് നോർക്ക; പുതിയ പദവികൾ ഇങ്ങിനെ
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർക്ക് പുതിയ പദവികൾ നൽകാൻ പാർട്ടി സംസ്ഥാന സെക്രേട്ടറിയേറ്റ് തീരുമാനിച്ചു.
സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിക്കാനാണ് തീരുമാനമായത്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാനാകും.
കോൺഗ്രസിൽ നിന്ന് എത്തി സി.പി.എം അനുഭാവിയായ ശോഭനാ ജോർജ് ഔഷധി ചെയർേപഴ്സണാകും. മറ്റ് നിയമനങ്ങൾ സംബന്ധിച്ചും നേതൃത്വം സർക്കാറിന് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story