Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2018 11:23 PM IST Updated On
date_range 22 Jan 2018 11:23 PM ISTഇടതുപക്ഷമാണ് എന്നും സോഷ്യലിസ്റ്റുകളുടെ ചേരിയെന്ന് എം.വി. ശ്രേയാംസ്കുമാർ
text_fieldsbookmark_border
തൃശൂർ: ഇടതുപക്ഷമാണ് എന്നും സോഷ്യലിസ്റ്റുകളുടെ ചേരിയെന്ന് ജനതാദൾ യുനൈറ്റഡ് ദേശീയ സെക്രട്ടറി എം.വി. ശ്രേയാംസ്കുമാർ. സംഘ്പരിവാർ ശക്തികളോട് എതിർത്ത് നിൽക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. സജീവ പ്രവർത്തനത്തിലൂടെ ജനത പ്രസ്ഥാനത്തെ ഇടതുപക്ഷത്ത് രണ്ടാം കക്ഷിയായി വളർത്താൻ ശ്രമിക്കും. പാർട്ടി ഇല്ലാതാകുന്ന സാഹചര്യം വന്നപ്പോഴാണ് മുന്നണി മാറ്റം അനിവാര്യമായതെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിൽനിന്നും ജനതാദൾ-എസിൽ നിന്നും രാജിവെച്ച് ജനതാദൾ-യുവിൽ ചേർന്നവരുടെ ലയന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story