Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2022 9:24 PM IST Updated On
date_range 16 Dec 2022 9:24 PM ISTക്ഷേമ പെൻഷനുകളുടെ കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്ന് ജെബി മേത്തർ
text_fieldsbookmark_border
ന്യൂഡൽഹി: ദേശീയ സാമൂഹിക ക്ഷേമപദ്ധതിയുടെ ഭാഗമായി ക്ഷേമപെൻഷനുകളുടെ കേന്ദ്രവിഹിതം വർധിപ്പിക്കാൻ തയാറാകണമെന്ന് ജെബി മേത്തർ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
വർധിക്കുന്ന ജീവിതച്ചെലവുകൾക്കിടയിൽ വയോധികർക്കും വിധവകൾക്കും ആത്മാഭിമാനത്തോടെ ജീവിക്കാൻ അവസരമൊരുക്കുക എന്നത് രാജ്യത്തിന്റെ കർത്തവ്യമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story