Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജ്വ​ല്ല​റി ക​വ​ർ​ച്ച...

ജ്വ​ല്ല​റി ക​വ​ർ​ച്ച കേ​സ് പ്ര​തി പോ​ക്സോ കേ​സി​ൽ റിമാൻഡിൽ

text_fields
bookmark_border
ന​വാ​ഫ്
cancel
camera_alt

പ്ര​തി ന​വാ​ഫ്

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി ടൗ​ണി​ലെ റ​ന ഗോ​ൾ​ഡ് ജ്വ​ല്ല​റി ക​വ​ർ​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി പൂ​നൂ​ർ പാ​ലം ത​ല​ക്ക​ൽ ന​വാ​ഫ്‌ (28) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലും പ്ര​തി.

ഒ​രു വ​ർ​ഷം മു​മ്പാ​ണ് ഇ​യാ​ൾ കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ 16കാ​രി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ പ്രേ​മം ന​ടി​ച്ചു കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ തു​ട​ർ​ന്നും കു​ട്ടി​യെ ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​വ​ർ​ച്ച കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്ന് കു​ട്ടി​യു​ടെ ഫോ​ണി​ലേ​ക്ക് നി​ര​ന്ത​രം വി​ളി​ച്ച​താ​യി ക​ണ്ട​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സി​ൽ ഇ​യാ​ളെ​ക്കു​റി​ച്ചും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ​ക്കു​റി​ച്ചും കു​ട്ടി മൊ​ഴി ന​ൽ​കി​യ​ത്.

താ​മ​ര​ശ്ശേ​രി പൊ​ലീ​സ് കേ​സ് എ​ടു​ത്ത​ശേ​ഷം കു​ന്ദ​മം​ഗ​ലം പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCriminalKozhikode NewsPOCSO
News Summary - Jewellery robbery case accused remanded in POCSO case
Next Story