Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി​ഷ വ​ധ​ക്കേ​സി​ൽ...

ജി​ഷ വ​ധ​ക്കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടും -അ​ഡ്വ. ബി.​എ. ആ​ളൂ​ർ

text_fields
bookmark_border
ജി​ഷ വ​ധ​ക്കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടും -അ​ഡ്വ. ബി.​എ. ആ​ളൂ​ർ
cancel

നെടുമ്പാശ്ശേരി: ജിഷ വധക്കേസ് അന്വേഷണം സംബന്ധിച്ച വിജിലൻസ് റിപ്പോർട്ടി​െൻറ പശ്ചാത്തലത്തിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ. പൊലീസ് പ്രതിയാക്കിയയാൾ നിരപരാധിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് പാവപ്പെട്ട പ്രതിക്കുവേണ്ടി കോടതിയിൽ ഹാജരാകുന്നത്. പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകെളാന്നും േപ്രാസിക്യൂഷന് കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല ^ആളൂർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumbasseryjisha murder
News Summary - jisha murder
Next Story