Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2017 11:45 AM GMT Updated On
date_range 20 Oct 2017 7:00 PM GMTജിഷ്ണുവിന്‍റെ കുടുംബത്തെ ഡി.ജി.പി സ്വീകരിക്കേണ്ടിയിരുന്നു -കാനം
text_fieldsbookmark_border
തിരുവനന്തപുരം: ജിഷ്ണുവിന്‍റെ അമ്മക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രന്‍. പൊലീസ് നടപടി സര്‍ക്കാറിന് അപമാനകരമാണ്. ജിഷ്ണുവിന്‍റെ കുടുംബത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇറങ്ങിച്ചെന്ന് സ്വീകരിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പ്രശംസിക്കുമായിരുന്നു. ഇതു സാമാന്യബുദ്ധിയുടെ പ്രശ്നമാണ്. സർക്കാർ പ്രശ്നത്തിൽ ഗൗരവായി ഇടപെടണമെന്നും ഉചിത നടപടി സ്വീകരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story