Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ്​ണുവി​െൻറ ശരീരത്തെ...

ജിഷ്​ണുവി​െൻറ ശരീരത്തെ മുറിവുകൾ മരണത്തിന്​ മുമ്പുണ്ടായതെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
ജിഷ്​ണുവി​െൻറ ശരീരത്തെ മുറിവുകൾ മരണത്തിന്​ മുമ്പുണ്ടായതെന്ന്​  റിപ്പോർട്ട്​
cancel

തൃശൂർ: പാമ്പാടി നെഹ്​റു എഞ്ചിനീയറിങ്​ കോളജ്​ വിദ്യാർഥി ജിഷ്​ണു പ്ര​േണായിയുടെ ശരീരത്തിലുള്ള മുറിവ്​ മരണത്തിന്​ മുമ്പുണ്ടായതെന്ന്​ പോസ്​റ്റ്​ മോർട്ടം റിപ്പോർട്ട്​. ജിഷ്​ണുവി​​െൻറത്​ തൂങ്ങി മരണം തന്നെയാണെന്നും പോസ്​റ്റ്​ മോർട്ടം നടത്തിയത്​ മെഡിക്കൽ പീജി വിദ്യാർഥിയാണെന്നും സ്​ഥിരീകരിച്ചിട്ടുണ്ട്​.

മുഖത്ത്​ മൂന്ന്​ മുറിവുകളും മൂക്കി​​െൻറ പാലത്തിൽ ഒരു മുറിവുമാണ്​ കണ്ടെത്തിയിരിക്കുന്നത്​. പിജി വിദ്യാർഥിയായ ഡോ. ജെറി ജോസഫാണ്​ പോസ്​റ്റ്​മോർട്ടം നടത്തിയത്​. ജിഷ്​ണുവിന്​ മർദനമേറ്റെന്ന്​ ബന്ധുക്കൾ ഉന്നയിക്കുന്ന പശ്​ചാത്തലത്തിൽ കൂടിയാണ്​​ പോസ്​റ്റ്​മോർട്ടം റി​പ്പോർട്ട്​ പുറത്തുവന്നിരിക്കുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jishnu Pranoy
News Summary - jishnu pranoy
Next Story