Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2023 10:37 AM IST Updated On
date_range 8 March 2023 10:57 AM ISTമുൻ കേന്ദ്ര മന്ത്രി പി.സി തോമസിന്റെ മകൻ ജിത്തു തോമസ് നിര്യാതനായി
text_fieldsbookmark_border
കൊച്ചി: മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിങ് ചെയർമാനുമായ പി.സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. ഐ.ടി എന്‍ജിനീയറായിരുന്ന ജിത്തു അർബുദം ബാധിച്ച് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജയത (തിരുവല്ല). മക്കള്‍: ജോനാഥന്‍, ജോഹന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story