Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജെ.എൻ.യു: പുതുക്കിയ...

ജെ.എൻ.യു: പുതുക്കിയ ഹോസ്​റ്റൽ ഫീസ്​ ഇന്നു മുതൽ

text_fields
bookmark_border
jnu
cancel

ന്യൂ​ഡ​ൽ​ഹി: പു​തു​ക്കി​യ ഹോ​സ്​​റ്റ​ൽ ഫീ​സ്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്ന്​ ജെ.​എ​ൻ.​യു അ​ധി​കൃ​ത​ർ. പ​രീ​ക്ഷ​ക​ൾ ബ​ഹി​ഷ്​​ക​രി​ച്ചും മ​റ്റും ആ​ഴ്​​ച​ക​ളാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ്​ പു​തി​യ നി​ര​ക്ക്​ ന​ട​പ്പാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പു​തി​യ സ​ർ​ക്കു​ല​റി​ൽ ഉ​യ​ർ​ത്തി​യ ഫീ​സ് ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ 1700 രൂ​പ സേ​വ​ന​ഫീ​സ്‌ തി​ങ്ക​ളാ​ഴ്‌​ച പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ ഇ​ല്ല. മെ​ഡി​ക്ക​ൽ ഫീ​സ്‌ എ​ല്ലാ സെ​മ​സ്‌​റ്റ​റി​ലും 500 രൂ​പ ഈ​ടാ​ക്കു​മെ​ന്ന പു​തി​യ തീ​രു​മാ​നം ഉ​ൾ​പ്പെ​ടു​ത്തി. ജ​നു​വ​രി അ​ഞ്ചി​നു​ മു​മ്പാ​യി ആ​രം​ഭി​ക്കു​ന്ന ​പു​തി​യ സെ​മ​സ്​​റ്റി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ പു​തു​ക്കി​യ നി​ര​ക്ക്​ അ​​ട​ക്കേ​ണ്ടി​വ​രും. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന്‌ വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUmalayalam newsindia newsJNU Hostel Fees
News Summary - JNU Hostel Fees -India News
Next Story