Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ഭ​യ കേ​സ്: കെ.ടി....

അ​ഭ​യ കേ​സ്: കെ.ടി. മൈക്കിളിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന്​ ജോമോൻ പു​ത്ത​ൻ​പു​ര​ക്ക​ൽ

text_fields
bookmark_border
അ​ഭ​യ കേ​സ്: കെ.ടി. മൈക്കിളിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന്​ ജോമോൻ പു​ത്ത​ൻ​പു​ര​ക്ക​ൽ
cancel

കോ​ട്ട​യം: സി​സ്​​റ്റ​ർ അ​ഭ​യ കേ​സി​ൽ തെ​ളി​വ് ന​ശി​പ്പി​ച്ച ക്രൈം​ബ്രാ​ഞ്ച് മു​ൻ എ​സ്.​പി കെ.​ടി. മൈ​ക്കി​ളി​നെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ റ​ദ്ദാ​ക്ക​ണ​മെ​ന്നും ജോ​മോ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ. ഡി.​ജി.​പി ഇ​തു​സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ സ​ർ​ക്കാ​റി​ന്​ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര​ന്ത​രം അ​ട്ടി​മ​റി​ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടും കു​റ്റ​വാ​ളി​ക​ള്‍ക്ക് ശി​ക്ഷ കി​ട്ടി​യ​ത് ദൈ​വി​ക​ശ​ക്തി​യു​ടെ ഇ​ട​പെ​ട​ല്‍കൊ​ണ്ടാ​ണ്. ആ​രു​മി​ല്ലാ​ത്ത​വ​ര്‍ക്ക് നീ​തി കി​ട്ടാ​ന്‍ താ​നി​നി​യും ഉ​ണ്ടാ​കും. ഫാ. ​കോ​ട്ടൂ​രി​നു​വേ​ണ്ടി ഉ​ന്ന​ത​ൻ കേ​സ്​ അ​ട്ടി​മ​റി​ക്കാ​ൻ പ​ല​ഘ​ട്ട​ങ്ങ​ളി​ൽ ശ്ര​മി​ച്ചു. പ​ല​രെ​യും സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച അ​ദ്ദേ​ഹം പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ളി​ലും ഇ​ട​പെ​ട്ട​താ​യി ജോ​മോ​ൻ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abhaya caseKT Michaeljomon puthanpurakkal
News Summary - jomon puthanpurackeal demands action against kt micheal
Next Story