Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ജെ ജോസഫി​െൻറ മകന്​...

പി.ജെ ജോസഫി​െൻറ മകന്​ അന്ത്യാഞ്​ജലിയർപ്പിച്ച്​ ജോസ്​.കെ.മാണി

text_fields
bookmark_border
പി.ജെ ജോസഫി​െൻറ മകന്​ അന്ത്യാഞ്​ജലിയർപ്പിച്ച്​ ജോസ്​.കെ.മാണി
cancel

തൊടുപുഴ: കേരള കോൺഗ്രസ്​ (എം) നേതാവും മുൻ മന്ത്രിയുമായ പി.ജെ.ജോസഫി​െൻറ മകൻ ജോമോ​െൻറ നിര്യാണത്തിൽ ജോസ്​.കെ.മാണി അനുശോചിച്ചു. തൊടുപുഴയിലെ ജോസഫി​െൻറ വസതിയിലെത്തിയാണ്​ ​ജോസ്​ അനുശോചിച്ചത്​. ജോമോ​െൻറ ആത്മാവി​െൻറ നിത്യശാന്തിക്കായി പ്രാർഥിക്കുന്നതായും ജോസ്​ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്​ച ഉച്ചയോടെയാണ്​ പി.ജെ.ജോസഫി​െൻറ ഇളയമകൻ ജോമോൻ ​അന്തരിച്ചത്​. ​ഹൃദയാഘാതത്തെത്തുടർന്ന്​ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായ ജോമോൻ ഹൃദയ സംബന്ധമായ അസുഖത്തിന്​ ചികിത്സയിലായിരുന്നു.

അതിനിടെ ഇന്നലെ രണ്ടില ചിഹ്നം ജോസ്​ വിഭാഗത്തിന്​ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ തീരുമാനം ഹൈകോടതി ശരിവെച്ചിരുന്നു. തീരുമാനത്തിനെതിരെ പി.ജെ ജോസഫ്​ നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്ന കോടതിയുടെ ഉത്തരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephjose k mani
News Summary - jose k mani about pj joseph son death
Next Story