Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2020 7:02 AM GMT Updated On
date_range 8 July 2020 7:02 AM GMTസ്വർണക്കടത്തും സോളാറും വ്യത്യസ്തം; മുഖ്യമന്ത്രിയെ പിന്തുണച്ച് ജോസ് കെ. മാണി
text_fieldsbookmark_border
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. കേസിൽ ആരേയും സംരക്ഷിക്കില്ലെന്നും ഏത് അന്വേഷണത്തിനും തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സോളാറും സ്വർണക്കടത്ത് കേസും വ്യത്യസ്തമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story