Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട്​ സീറ്റ്​ വേണം,...

രണ്ട്​ സീറ്റ്​ വേണം, സ്ഥാനാർഥി പിന്നീട് ​-ജോസ്​ കെ. മാണി

text_fields
bookmark_border
രണ്ട്​ സീറ്റ്​ വേണം, സ്ഥാനാർഥി പിന്നീട് ​-ജോസ്​ കെ. മാണി
cancel

കോ​ട്ട​യം: ര​ണ്ട്​ ലോ​ക്സ​ഭ സീ​െ​റ്റ​​ന്ന ആ​വ​ശ്യ​ത്തി​ൽ​നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ്​ കെ. ​മാ​ണി എം.​പി. ര​ണ്ടു സീ​റ്റ് പാ​ർ​ട്ടി​യു​ടെ പൊ​തു​നി​ല​പാ​ടാ​ണ്. കേ​ര​ള കോ​ണ്‍ഗ്ര​സി​ന് ഇ​തി​ന് അ​ർ​ഹ​ത​യു​ണ്ട്. ല​ഭി​ക്കു​മെ​ന്ന് ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ.

അ​തേ​സ​മ​യം, സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന പി.​ജെ. ജോ​സ​ഫി​​െൻറ നി​ല​പാ​ടി​നെ അ​ദ്ദേ​ഹം ത​ള്ളി. കേ​ര​ള കോ​ൺ​ഗ്ര​സി​​െൻറ സ്ഥാ​നാ​ർ​ഥി​ ആ​രാ​ണെ​ന്ന്​ പാ​ർ​ട്ടി തീ​രു​മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressjose k manikerala newsLok Sabha Electon 2019
News Summary - Jose K Mani - Two seat for Kerala Congress- Kerala news
Next Story