Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവർത്തകൻ ഡി....

മാധ്യമപ്രവർത്തകൻ ഡി. സുദർശൻ അന്തരിച്ചു

text_fields
bookmark_border
മാധ്യമപ്രവർത്തകൻ ഡി. സുദർശൻ അന്തരിച്ചു
cancel

തിരുവനന്തപുരം: പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റ് ഡി. സുദർശൻ (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ ആയിരുന്നു അന്ത്യം.

ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീർഘകാലം പ്രവർത്തിച്ചു. ഇന്ത്യാ

വിഷന്‍റെ സ്പോർട്സ് എഡിറ്റർ ആയിരുന്നു. റിപ്പോർട്ടർ ടിവി, ജീവൻ ടിവി, മംഗളം ടിവി എന്നിവയിലും പ്രവർത്തിച്ചു.

അടുത്തിടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രസ് ക്ലബ് സംഘടിപ്പിച്ച യാന ട്രോഫി ഫുട്ബാൾ ടൂർണമെന്‍റിന്‍റെ കമന്‍റേറ്റർ ആയിരുന്നു. ഭൗതികദേഹം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:D Sudarshan Kumar
News Summary - Journalist D. Sudarshan Kumar passed away
Next Story