Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാനുവിന് സുരേന്ദ്രന്‍...

ജാനുവിന് സുരേന്ദ്രന്‍ 40 ലക്ഷം കൈമാറിയെന്ന്​ ജെ.ആർ.പി മുൻ സംസ്ഥാന സെക്രട്ടറി

text_fields
bookmark_border
cash
cancel
camera_alt

representational image

മാ​ന​ന്ത​വാ​ടി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മൂ​ന്നു ദി​വ​സം മു​മ്പ് സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി.​കെ. ജാ​നു​വി​ന് 40 ല​ക്ഷം രൂ​പ കെ. ​സു​രേ​ന്ദ്ര​ന്‍ കൈ​മാ​റി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ജെ.​ആ​ര്‍.​പി മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​സി. ബാ​ബു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സു​ല്‍ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ നി​ര​വ​ധി ത​വ​ണ പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. താ​ന്‍ ഈ ​വി​വ​ര​ങ്ങ​ള്‍ അ​റി​ഞ്ഞി​രു​ന്നു. അ​മി​ത് ഷാ ​മീ​ന​ങ്ങാ​ടി​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ഴും ജാ​നു​വി​ന് പ​ണം ന​ല്‍കി​യി​ട്ടു​ണ്ട്. എ​ന്‍.​ഡി.​എ​യി​ല്‍ ചേ​ര്‍ന്ന​പ്പോ​ള്‍ ജാ​നു പ​ണം വാ​ങ്ങി​യെ​ന്ന് അ​ന്നു​ത​ന്നെ പാ​ര്‍ട്ടി​യു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ക്ക് അ​റി​യാ​മാ​യി​രു​ന്നു.

ജാ​നു ന​ട​ത്തി​യ ഇ​ത്ത​രം പാ​ര്‍ട്ടി​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ ത​ലേ​ദി​വ​സം പാ​ര്‍ട്ടി വി​ട്ട​തെ​ന്നും ബാ​ബു വ്യ​ക്ത​മാ​ക്കി. 10 ല​ക്ഷം ന​ല്‍കി​യെ​ന്ന വി​വാ​ദ​ങ്ങ​ള്‍ മു​റു​കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ck janu
News Summary - jrp ex leader against janu
Next Story