Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2021 5:50 PM GMT Updated On
date_range 31 Aug 2021 5:50 PM GMTജ. അബ്ദുൽ റഹീം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ
text_fieldsbookmark_border
ന്യൂഡൽഹി: കേരള ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുൽ റഹീമിനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനായി രാഷ്്ട്രപതി നിയമിച്ചു. ചുമതലയേൽക്കുന്നത് മുതൽ നാല് വർഷം വരെയോ 70 വയസ്സു വരെയോ ആണ് കാലാവധി.
2021ലെ ട്രൈബ്യൂണൽ പരിഷ്കരണ നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായിട്ടായിരിക്കും നിയമനമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജസ്റ്റിസ് അബ്ദുൽ റഹീം 25 വർഷം കേരള ഹൈകോടതിയിൽ അഭിഭാഷകനായിരുന്നു. 2009ൽ ജഡ്ജിയായ അദ്ദേഹം 2020 മേയിലാണ് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story