Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമങ്ങൾക്കെതിരെ...

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി ജസ്റ്റിസ്​ സിറിയക്​ തോമസ്​

text_fields
bookmark_border
Justice Cyriac Thomas
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ൾ വ​സ്തു​ത​ക​ൾ വ​ക്രീ​ക​രി​ച്ച് അ​സ​ത്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മ്പോ​ൾ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മാ​ധ്യ​മ ദൗ​ത്യ​മ​ല്ല നി​റ​വെ​റ്റ​പ്പെ​ടു​ന്ന​തെ​ന്ന്​ ലോ​കാ​യു​ക്ത ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫ്. ജ​ന​ങ്ങ​ളെ സ​ത്യ​മ​റി​യി​ക്കാ​ത്ത മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ദു​ർ​വി​നി​യോ​ഗ​മാ​ണ്. ലോ​ർ​ഡ് ബു​ദ്ധ യൂ​നി​വേ​ഴ്സ​ൽ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​ർ ജ​യ​ന്തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​മെ​ന്ന നി​ല​യി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന മാ​ധ്യ​മ സ്വാ​ത​ന്ത്യ​ത്തി​ന്റെ മ​റു​വ​ശം ജ​ന​ങ്ങ​ളു​ടെ സ​ത്യ​മ​റി​യാ​നു​ള്ള അ​വ​കാ​ശ​മാ​ണ്.

അ​ത് ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട​രു​തെ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ വ​ന്ന വി​ധി​യി​ല​ട​ക്കം സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അം​ബേ​ദ്‌​ക​റോ​ട്‌ നാം ​നീ​തി​പു​ല​ർ​ത്തേ​ണ്ട​ത്‌ ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ലൂ​ടെ​യാ​ക​ണം. നാ​ലാം ക്ലാ​സ് വി​ജ​യം പോ​ലും വ​ലി​യ കാ​ര്യ​മാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ട്ടി​രു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ൽ​നി​ന്നാ​ണ് ഡോ. ​അം​ബേ​ദ്ക​ർ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്ന​ട​ക്കം ഉ​ന്ന​ത​മാ​യ ബി​രു​ദ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി മു​ന്നേ​റി​യ​ത്. പു​തി​യ ത​ല​മു​റ​ക്ക്​ മാ​തൃ​ക​യാ​ക്കി ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​ത് അ​ദ്ദേ​ഹ​ത്തെ​യാ​ണെന്നും ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice Cyriac Thomas
News Summary - Justice Cyriac Thomas criticized the media
Next Story