Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2023 8:04 PM IST Updated On
date_range 19 Feb 2023 8:04 PM ISTജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ പിതാവ് പി.കെ. മഹമൂദ് നിര്യാതനായി
text_fieldsbookmark_border
കണ്ണൂർ: കേരള ഹൈകോടതി ജഡ്ജി ഡോ. ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ പിതാവ് കണ്ണോത്തുംചാൽ പഴയചെക്ക് പോസ്റ്റിന് സമീപം റോസിനാസിൽ പി.കെ. മഹമൂദ് (87) നിര്യാതനായി. എറണാകുളത്തുവെച്ചായിരുന്നു അന്ത്യം. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് താണ അഹ്‌മദീയ ഖബർസ്ഥാനിൽ.
ഭാര്യ: എടപ്പകത്ത് റൗള. മറ്റുമക്കൾ: ജവഹർ ഷാൻ , റോസിന, പരേതനായ ഓർച്ചാഡ് അഹമ്മദ് (റെയിൽവെ സ്റ്റേഷൻ മാസ്റ്റർ). മരുമക്കൾ: ഷമീന, ഡോ. അമീറ, അബ്ദുല്ല. സഹോദരങ്ങൾ: അബ്ദുല്ല, ഖദീജ, താഹിറ, നഫീസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story