Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
K-FON first phase inauguration Today
cancel
Homechevron_rightNewschevron_rightKeralachevron_rightഅതിവേഗ ഇന്‍റർനെറ്റ്​...

അതിവേഗ ഇന്‍റർനെറ്റ്​ പദ്ധതി 'കെ ഫോൺ' ആദ്യഘട്ട ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാന സർക്കാറിന്‍റെ അതിവേഗ ഇന്‍റർനെറ്റ്​ പദ്ധതിയായ 'കെ ഫോൺ' ആദ്യഘട്ട ഉദ്​ഘാടനം ഇന്ന്​. വൈകിട്ട്​ അഞ്ചുമണിക്ക്​ ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം നിർവഹിക്കും.

ഏഴ്​ ജില്ലകളിലായി ആയിരം സർക്കാർ ഓഫിസുകളിലാണ്​ പദ്ധതിയുടെ ആദ്യഘട്ടം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട്​ ജില്ലകളിലാണ്​ പദ്ധതി

സർക്കാർ ഓഫിസുകൾ, ആശുപത്രികൾ, പൊലീസ്​ സ്​റ്റേഷൻ, വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, തദ്ദേശ സ്​ഥാപനങ്ങൾ, ഡാറ്റ സെന്‍ററുകൾ, കലക്​ടറേറ്റുകൾ എന്നിവയിൽ കണക്ഷൻ ലഭ്യമാകും. ജൂലൈ മാസത്തോട്​ സംസ്​ഥാനത്ത്​ മുഴുവൻ കെ ഫോൺ പദ്ധതി വ്യാപിക്കുകയാണ്​ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K-FONPinarayi VijayanPinarayi Vijayan
News Summary - K-FON first phase inauguration Today
Next Story