Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2017 1:10 PM GMT Updated On
date_range 29 Dec 2017 1:10 PM GMTശൈലജയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയുടെ മാർച്ച്
text_fieldsbookmark_border
തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ യുവമോർച്ച ജില്ലാപ്രസിഡൻറ് അനുരാജിനു പരിക്കേറ്റു. കെ.കെ ശൈലജ അധികാര ദുർവിനിയോഗം നടത്തി ഖജനാവ് കൊള്ളയടിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story