Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2022 6:58 PM IST Updated On
date_range 26 July 2022 8:20 PM ISTകെ.എം.ബഷീർ എല്ലാവരുടെയും അടുത്ത സുഹൃത്ത്; ശ്രീറാമിനെ നിയമിച്ചത് നടപടിക്രമം പാലിച്ച് -പിണറായി
text_fieldsbookmark_border
Listen to this Article
മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ മദ്യപിച്ച് കാറിലെത്തി ഇടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ ആയി നിയമിച്ച നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്വാഭാവികമായും അയാളെ നിയമിക്കുമ്പോൾ മാധ്യമപ്രവർത്തകരായ നിങ്ങളിൽനിന്നും ചോദ്യം വരും. ബഷീർ നിങ്ങളുടെയും നമ്മുടെ എല്ലാവരുടെയും അടുത്ത സുഹൃത്ത് ആയിരുന്നല്ലോ. എല്ലാവരുടെയും. ഇപ്പോൾ സർക്കാർ ചുമതല കൊടുത്തു എന്നു മാത്രമേ ഉള്ളൂ. കേസിൽ വിട്ടുവീഴ്ച ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെ തന്നെ. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നീക്കും. മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story