Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാംസ്‌കാരിക നായകർ...

സാംസ്‌കാരിക നായകർ കാഷ്വൽ ലീവിലോ? -കെ. മുരളീധരൻ

text_fields
bookmark_border
സാംസ്‌കാരിക നായകർ കാഷ്വൽ ലീവിലോ? -കെ. മുരളീധരൻ
cancel

തിരുവനന്തപുരം: ഒരമ്മ സ്വന്തം കുഞ്ഞിനുവേണ്ടി സമരം ചെയ്യേണ്ട ഗതികേട്​ പിണറായി വിജയന് നാണക്കേടാണെന്ന് കെ. മുരളീധരന്‍ എം.പി. സാധാരണക്കാരനെ വിവാഹം കഴിച്ചതിനാലാണ് അനുപമക്ക്​ നീതി ലഭിക്കാത്തത്. പിണറായി വിജയ‍െൻറ കോർപറേറ്റ് നയം അണികളിലേക്കും പടര്‍ന്നുപിടിക്കുന്നതാണ് അനുപമയുടെ കാര്യത്തില്‍ കാണുന്നത്.

എന്തിനും അഭിപ്രായം പറയുന്ന ചില സാംസ്‌കാരിക നായകർ കാഷ്വൽ ലീവിൽ പോയിരിക്കുകയാണോ​? ചാനലുകളില്‍ കുരയ്ക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കൾ എവിടെ? അനുപമക്കൊപ്പം മാര്‍ക്‌സിസ്​റ്റ്​ പാര്‍ട്ടി ഒഴികെ കേരളത്തിലെ മുഴുവന്‍ ജനങ്ങളുമുണ്ട്. കോണ്‍ഗ്രസും ഉണ്ടാകുമെന്ന്​ മുരളീധരന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anupama Child Kidnap
News Summary - k muraleedharan about Anupamas Child issue
Next Story