Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2024 8:04 AM GMT Updated On
date_range 26 April 2024 8:04 AM GMTതൃശൂരും തിരുവനന്തപുരവും ബി.ജെ.പിക്ക്; ബാക്കി സീറ്റുകൾ എൽ.ഡി.എഫിന് -വലിയ അന്തർധാര സജീവമെന്ന് കെ. മുരളീധരൻ
text_fieldsbookmark_border
തൃശൂർ: സംസ്ഥാനത്ത് വോട്ട്മറിക്കാൻ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ വലിയ അന്തർധാര സജീവമായിരുന്നതായി തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. 18 മണ്ഡലങ്ങൾ എൽ.ഡി.എഫിനും തൃശൂരും തിരുവനന്തപുരവും ബി.ജെ.പിക്കും എന്നതാണ് അന്തർധാരയുടെ ഫോർമുലയെന്നും മുരളീധരൻ ആരോപിച്ചു. ഈ അന്തർധാര ജനം പൊളിക്കുമെന്നും 20 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി.ജയരാജന്റെ ചര്‍ച്ചയടക്കം എല്ലാ കാര്യങ്ങളും പിണറായി അറിഞ്ഞിട്ടേ സി.പി.എമ്മില്‍ നടക്കുകയുള്ളൂ. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പാര്‍ട്ടി ജില്ലാ ഓഫിസില്‍ വന്നതുതന്നെ ഡീല്‍ ഉറപ്പിക്കാനാണെന്നും മുരളീധരന്‍ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story