Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2018 1:21 PM GMT Updated On
date_range 2 April 2019 6:00 AM GMTമദ്യപാനവും വ്യഭിചാരവും ഈ സർക്കാരിന്റെ മുഖമുദ്ര -മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: മദ്യപാനവും വ്യഭിചാരവുമാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് കെ. മുരളീധരൻ. സർക്കാറിനെതിരെ ദിവസേന അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. ബ്രുവറിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ. ബ്രുവറി അനുവദിക്കുന്നതിൽ കാനത്തിൻെറ നിലപാട് മാറ്റം പിന്നിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ബസുകളുടെ പെർമിറ്റ് കാലാവധി 20 വർഷമാക്കിയത് അഴിമതിയെന്നും കെ മുരളീധരൻ വ്യക്തമാക്കി
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story