Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2018 8:58 PM GMT Updated On
date_range 29 Dec 2018 10:30 PM GMTഏമാന്മാരെയും രാഷ്ട്രീയക്കാരെയും സേവിക്കുന്ന പൊലീസുകാരെ തിരികെ വിളിക്കണം -മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസ് ഏമാന്മാരെയും രാഷ്ട്രീയക്കാരെയും സേവിക്കുന്ന എല്ലാ പൊലീസുകാരെയും തിരിച്ചുവിളിച്ച് സ്റ്റേഷൻ ഡ്യൂട്ടിക്ക് നിയോഗിക്കാൻ ആഭ്യന്തരവകുപ്പ് തയാറാകണമെന്ന് കെ. മുരളീധരൻ എം.എൽ.എ. തിരുവനന്തപുരം റൂറല്‍ വനിത സെല്ലിെൻറ പുതിയ മന്ദിരം ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തിനും ഏതിനും പൊലീസിനെ കല്ലെറിയുന്നതിനോട് യോജിപ്പില്ല. എന്നാൽ, ജനങ്ങളെ സേവിക്കേണ്ടവർ അവരുടെ കടമ മറക്കുമ്പോൾ വിമർശനങ്ങൾ വരുമെന്നും അതിൽ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story