Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേതൃത്വം മാറണമെന്ന്​...

നേതൃത്വം മാറണമെന്ന്​ ആവശ്യ​പ്പെട്ടില്ലെന്ന്​​ മുരളീധരൻ 

text_fields
bookmark_border
നേതൃത്വം മാറണമെന്ന്​ ആവശ്യ​പ്പെട്ടില്ലെന്ന്​​ മുരളീധരൻ 
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ല​വി​ലെ നേ​തൃ​ത്വ​ത്തെ വി​മ​ർശിച്ചിട്ടി​ല്ലെ​ന്ന്​ കെ. ​മു​ര​ളീ​ധ​ര​ൻ. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തി​ന്​ ഉ​മ്മ​ൻ ചാ​ണ്ടി​യും അ​ർ​ഹ​നാ​െ​ണ​ന്നാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി ന​ൽ​കി​യ​ത്.

ഉ​മ്മ​ൻ ചാ​ണ്ടി എ​ല്ലാ പ​ദ​വി​ക്കും അ​ർ​ഹ​നാ​ണ്. മ​റി​ച്ച്​ നി​ല​വി​ലെ നേ​താ​വ്​ മാ​റ​ണ​മെ​ന്ന്​ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടി​ല്ല. ത​​െൻറ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ച​തി​​െൻറ കാ​ര​ണം അ​റി​യി​ല്ലെ​ന്നും മു​ര​ളി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ര​ളീ​ധ​ര​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തോ​ട്​ ഐ ​ഗ്രൂ​പ്പി​ൽ അ​മ​ർ​ഷമുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFk muralidharankpcckerala newsmalayalam news
News Summary - K Muraleedharan- Leadership issue in UDF- Kerala news
Next Story