Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2017 12:35 PM GMT Updated On
date_range 4 Dec 2017 4:19 AM GMTചാരക്കേസ്: ഗൂഢാലോചന നടത്തിയത് നരസിംഹറാവുവെന്ന് കെ. മുരളീധരൻ
text_fieldsbookmark_border
തൃശൂർ: ചാരക്കേസിൽ ഗൂഢാലോചന നടത്തിയത് നരസിംഹറാവുവെന്ന് കെ. മുരളീധരൻ എം.എൽ.എ. സിബി മാത്യൂസ് എന്തുവെളിപ്പെടുത്തിയാലും പാർട്ടിയിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. ആഭ്യന്തര കലഹം താങ്ങാനുള്ള ശേഷി ഇന്നു കോൺഗ്രസിനില്ല.
മദ്യശാലകൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ എൻ.ഒ.സി വേണ്ടെന്ന നിലപാട് സർക്കാർ ഉപേക്ഷിക്കണം. ദേശീയപാതകളല്ലാതായതിനെ സർക്കാർ മദ്യം വിൽക്കാനുള്ള സൗകര്യമായി ഉപയോഗിക്കുന്നു. ദേശീയ പാത വികസനം നടക്കണമെങ്കിൽ ദേശീയ പാത പദവി പുന:സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story