Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമാണം –മന്ത്രി കെ. ​രാ​ധാ​കൃ​ഷ്​​ണ​ൻ

text_fields
bookmark_border
K Radhakrishnan
cancel

തി​രു​വ​ന​ന്ത​പു​രം: അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും അ​നാ​ചാ​ര​ങ്ങ​ളും ത​ട​യു​ന്ന​തി​ന്​ സം​സ്ഥാ​ന​ത്ത്​ സ​മ​ഗ്ര നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന്​ മ​ന്ത്രി​ കെ. ​രാ​ധാ​കൃ​ഷ്​​ണ​ൻ. അ​ന്ധ​വി​ശ്വാ​സ​ത്തി​െൻറ പേ​രി​ലെ ചൂ​ഷ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്​ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കും. ഇ​തി​നാ​യി പൊ​തു​സ​മൂ​ഹ​ത്തി​ൽ​നി​ന്ന്​ അ​ഭി​പ്രാ​യ രൂ​പ​വ​ത്​​ക​ര​ണം ന​ട​ത്തു​മെ​ന്നും കെ.​ഡി. പ്ര​സേ​ന​ൻ അ​വ​ത​രി​പ്പി​ച്ച അ​നൗ​ദ്യോ​ഗി​ക ബി​ല്ലി​ന്​ മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു.

അ​ന്ധ​വി​ശ്വാ​സ​ത്തെ രാ​ഷ്​​ട്രീ​യ അ​ധി​കാ​ര​ത്തി​നു​ള്ള കു​റു​ക്കു​വ​ഴി​യാ​യി കാ​ണു​ന്ന​വ​രും കോ​ർ​പ​റേ​റ്റ്​ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​േ​യാ​ഗി​ക്കു​​ന്ന​വ​രു​മാ​ണ് ഇ​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്ന്​​ കെ.​ഡി. പ്ര​സേ​ന​ൻ പ​റ​ഞ്ഞു.

നി​ഷ്​​ക​ള​ങ്ക​രാ​യ മ​ത​വി​ശ്വാ​സി​ക​ളെ​യും മ​േ​​ത​ത​ര-​മ​ത​നി​ര​പേ​ക്ഷ വി​ശ്വാ​സി​ക​ളെ​യും സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ്​ ബി​ൽ കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത്. മ​ത​വും ദൈ​വ​വി​ശ്വാ​സ​വു​മാ​യൊ​ന്നും ഇ​ത്ത​രം അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക്​ ബ​ന്ധ​മി​ല്ല. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളെ​പ്പോ​ലും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ഉ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും പ്ര​സേ​ന​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k radhakrishnan
News Summary - k radhakrishnan statement
Next Story