Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ റെയിൽ: നിലപാട്​...

കെ റെയിൽ: നിലപാട്​ സ്വീകരിച്ചിട്ടില്ല–ജമാഅത്തെ ഇസ്​ലാമി, സി.പി.എമ്മിന്​ ദുഷ്​ടലാക്ക്​ -പി. മുജീബു​റഹ്​മാൻ

text_fields
bookmark_border
കെ റെയിൽ: നിലപാട്​ സ്വീകരിച്ചിട്ടില്ല–ജമാഅത്തെ ഇസ്​ലാമി, സി.പി.എമ്മിന്​ ദുഷ്​ടലാക്ക്​ -പി. മുജീബു​റഹ്​മാൻ
cancel

പാ​ല​ക്കാ​ട്​: കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന്​ സം​സ്ഥാ​ന അ​സി​സ്​​റ്റ​ൻ​റ്​ അ​മീ​ർ പി. ​മു​ജീ​ബു​​റ​ഹ്​​മാ​ൻ. 'ഇ​സ്​​ലാം ആ​ശ​യ​സം​വാ​ദ​ത്തി​‍െൻറ സൗ​ഹൃ​ദ​നാ​ളു​ക​ൾ' കാ​മ്പ​യി​‍െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട്​ പ​ഠി​ച്ച​ശേ​ഷം നി​ല​പാ​ട്​ സ്വീ​ക​രി​ക്കും. നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കും​മു​മ്പ്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കെ ​റെ​യി​ലി​നെ എ​തി​ർ​ക്കു​ന്നു​വെ​ന്ന്​ പ്ര​സ്​​താ​വ​ന ന​ട​ത്തു​ക​യാ​ണ്​ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും സി.​പി.​എ​മ്മു​മെ​ന്ന്​ മു​ജീ​ബു​​റ​ഹ്​​മാ​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​‍െൻറ പാ​രി​സ്ഥി​തി​ക അ​ന്ത​രീ​ക്ഷം, ജ​ന​സാ​ന്ദ്ര​ത, വി​ക​സ​ന​ മു​ൻ​ഗ​ണ​ന, പ​ദ്ധ​തി​ സു​താ​ര്യ​ത, സാ​മ്പ​ത്തി​ക ബാ​ധ്യ​ത തു​ട​ങ്ങി​യ​വ​യെ​ല്ലാം വെ​ച്ച്​ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ യോ​ജി​ക്കാ​ൻ ക​ഴി​യു​ന്ന ത​ല്ല പ​ദ്ധ​തി. എ​ന്നാ​ലും ഒൗ​ദ്യോ​ഗി​ക നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഡി.​പി.​ആ​ർ പ​ഠി​ച്ച​ശേ​ഷ​മേ അ​ത്​ പ​റ​യൂ. അ​തി​നു മു​മ്പ്​ കെ ​റെ​യി​ലി​നെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ന്​ പി​ന്നി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യാ​ണെ​ന്ന്​ സി.​പി.​എം ആ​രോ​പി​ക്കു​ന്ന​തി​ന്​ പി​ന്നി​ൽ ദു​ഷ്​​ട​ലാ​ക്കു​ണ്ട്​​. വ​ർ​ഗീ​യ ചേ​രി​തി​രി​വ്​ സൃ​ഷ്​​ടി​ക്കാ​നും പ്ര​തി​പ​ക്ഷ നീ​ക്ക​ത്തെ നി​ർ​വീ​ര്യ​മാ​ക്കാനും ഇ​സ്​​ലാ​മോ​ഫോ​ബി​യ വ​ള​ർ​ത്താ​നു​മാ​ണ്​ സി.​പി.​എം ശ്ര​മം - മു​ജീ​ബു​റ​ഹ്​​മാ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K-Rail
News Summary - K Rail: Jamaate Islami has not taken a stand
Next Story