Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ റെയിൽ: ജനങ്ങളോട്...

കെ റെയിൽ: ജനങ്ങളോട് യുദ്ധമില്ല; പ്രശ്നങ്ങൾ പരിഹരിച്ച ശേഷമെ പദ്ധതി നടപ്പാക്കൂ- മന്ത്രി കെ. രാജൻ

text_fields
bookmark_border
k rajan
cancel

കോഴിക്കോട്: ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമായി സിൽവർ ലൈൻ പദ്ധതി മാറില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ജനങ്ങളുടെ ആശങ്ക പൂർണമായി പരിഹരിക്കും. പദ്ധതി സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. പ്രശ്നങ്ങൾ പരിഹരിച്ച ശേഷമെ പദ്ധതി നടപ്പാക്കൂവെന്നും കെ. രാജൻ പറഞ്ഞു.

പൊതുസമൂഹത്തിന് വേണ്ടിയുള്ളതാണ് സിൽവർ ലൈൻ പദ്ധതി. പൊതു സമൂഹത്തെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുമായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K RajanK Rail
News Summary - K Rail: No war with the people- K Rajan
Next Story