Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ-റെയിൽ പദ്ധതി...

കെ-റെയിൽ പദ്ധതി അനിവാര്യം -കെ.വി. തോമസ്

text_fields
bookmark_border
kv thomas
cancel
camera_altകെ.വി.തോമസ്​

കൊ​ച്ചി: സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും തീ​ർ​ത്ത്​ കെ ​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ കെ.​വി. തോ​മ​സ്. ഒ​രു വി​ക​സ​ന പ​ദ്ധ​തി​ക്കും താ​ൻ എ​തി​ര​ല്ല. കെ ​റെ​യി​ൽ പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​ന്​ അ​നി​വാ​ര്യ​മാ​ണ്.

ഇ​ക്കാ​ര്യ​ത്തി​ൽ ത​നി​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ഭി​പ്രാ​യ​മാ​ണ്. എ​ല്ലാ വി​ക​സ​ന പ​ദ്ധ​തി​ക​ളും എ​ല്ലാ​വ​രു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടു​വേ​ണം ന​ട​പ്പാ​ക്കാ​ൻ. കൊ​ച്ചി ക​പ്പ​ൽ​ശാ​ല, നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ളം, കൊ​ച്ചി മെ​ട്രോ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കൊ​ക്കെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, എ​ല്ലാ​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​വ യാ​ഥാ​ർ​ഥ്യ​മാ​യ​ത്. കെ ​റെ​യി​ലി​ൽ പ്ര​തി​പ​ക്ഷ​ത്തെ​ക്കൂ​ടി സ​ർ​ക്കാ​ർ കേ​ൾ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Rail
News Summary - K Rail Project, KV Thomas
Next Story