Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.സുധാകരൻ...

കെ.സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
കെ.സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി
cancel

ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരൻ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാൽ, കൂടിക്കാഴ്ചക്ക്​ ശേഷം പരസ്യപ്രതികരണത്തിന്​ ഇരുവരും തയാറായില്ല.

അഞ്ച്​ വർഷങ്ങൾക്കിടെ ആദ്യമായാണ്​ ഒരു കെ.പി.സി.സി പ്രസിഡന്‍റ്​ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ വീട്ടിലെത്തി കാണുന്നത്​. കെ.പി.സി പ്രസിഡന്‍റായതിന്​ ശേഷം ഇതാദ്യമായാണ്​ സുധാകരനും വെള്ളാപ്പള്ളിയെ കാണുന്നത്​​. കോൺഗ്രസിൽ സമഗ്രമാറ്റങ്ങളുമായി കെ.സുധാകരൻ മുന്നോട്ട്​ പോകുന്നതിനിടെയാണ്​ കൂടിക്കാഴ്ചയെന്നതും ശ്ര​ദ്ധേയമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudakaran
News Summary - K. Sudhakaran met Vellapally Nadesan
Next Story