Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘടനാ ദൗർബല്യം...

സംഘടനാ ദൗർബല്യം തിരിച്ചടിയായെന്ന്​ കെ.സുധാകരൻ

text_fields
bookmark_border
സംഘടനാ ദൗർബല്യം തിരിച്ചടിയായെന്ന്​ കെ.സുധാകരൻ
cancel

കണ്ണൂർ: സംഘടന ദൗർബല്യം കോൺഗ്രസിന്​​ തിരിച്ചടിയായെന്ന്​ ​​കെ.സുധാകരൻ എം.പി. സി.പി.എമ്മി​െൻറ സംഘടനാരീതി അവർക്ക്​ ഗുണം ചെയ്​തു. എന്നാൽ അങ്ങനെയൊരു മികവ്​ യു.ഡി.എഫിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും മോശപ്പെട്ട ഭരണമാണ്​ കേരളത്തിലുള്ളത്​. എന്നാൽ, ഭരണത്തി​െൻറ പോരായ്​മങ്ങൾ ജനങ്ങൾക്ക്​ മുന്നിലെത്തിക്കുന്നതിൽ യു.ഡി.എഫ്​ പരാജയപ്പെട്ടു. അനുകൂല രാഷ്​ട്രീയസാഹചര്യം ഉപയോഗപ്പെടുത്താൻ കോൺഗ്രസിന്​ സാധിച്ചില്ല. പ്രാദേശിക തലത്തിൽ ജനവിശ്വാസം ആർജിക്കാൻ കഴിയുന്നതിൽ കോൺഗ്രസിന്​ പോരായ്​മകളുണ്ടായി.

ജംബോ കമ്മിറ്റികൾ ഗുണം ചെയ്​തില്ല. നേതാക്കളല്ല ​പാർട്ടി സംവിധാനത്തി​ലെ പ്രശ്​നങ്ങളാണ്​ കോൺഗ്രസ്​ പരാജയത്തിന്​ കാരണമെന്നും സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat election 2020K Sudhakaran
News Summary - K. Sudhakaran said that the organizational weakness was a setback
Next Story