Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുധാകരനെ...

കെ. സുധാകരനെ പദവിയിൽനിന്ന് നീക്കണം- കെ. സുരേന്ദ്രൻ

text_fields
bookmark_border
k suredran
cancel

കോ​ഴി​ക്കോ​ട്: രാ​മാ​യ​ണ​ത്തെ ദു​ർ​വ്യാ​ഖ്യാ​നം​ചെ​യ്തും തെ​ക്ക​ൻ​കേ​ര​ള​ത്തെ അ​പ​മാ​നി​ച്ചു​മു​ള്ള കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്റെ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കെ. ​സു​ധാ​ക​ര​നെ പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ പി. ​ര​ഘു​നാ​ഥ്, ജി​ല്ല പ്ര​സി​ഡ​ന്റ് വി.​കെ. സ​ജീ​വ​ൻ, ഇ. ​പ്ര​ശാ​ന്ത് കു​മാ​ർ എ​ന്നി​വ​രും ൽ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudhakaranK Surendran
News Summary - K. Sudhakaran should be removed from his post - K. Surendran
Next Story