Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2019 5:41 AM GMT Updated On
date_range 15 April 2019 5:41 AM GMTജാതി-മത ശക്തികളുമായി ചേർന്ന് മുഖ്യമന്ത്രി വോട്ട് മറിക്കുന്നു -സുരേന്ദ്രൻ
text_fieldsbookmark_border
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പത്തനംതിട്ട മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് തന്നെ പരാജയപ്പെടുത്താൻ നീചമ ായ ശ്രമങ്ങൾ നടത്തുകയാണെന്ന് എൻ.ഡി.എ സ്ഥാനാർഥി കെ സുരേന്ദ്രൻ. ജാതി-മത ശക്തികളുമായി ചേർന്ന് യു.ഡി.എഫിന് വോട്ട് മറിക്കാനുള്ള ആസൂത്രിത പരിശ്രമമാണ് പിണറായി വിജയൻ തന്നെ നേരിട്ട് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഉണ്ട്. വെളിപ്പെടുത്തേണ്ട സമയത്ത് അവ വെളിപ്പെടുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story