Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2021 10:04 AM IST Updated On
date_range 22 April 2021 10:04 AM ISTവാക്സിൻ വിതരണം: കേരളം ഉന്നയിക്കുന്ന ആരോപണം തെറ്റെന്ന് കെ. സുരേന്ദ്രൻ
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിന് വീഴ്ചപറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന ആരോഗ്യ വകുപ്പ് രോഗവ്യാപനം തടയാൻ താൽപര്യം കാണിക്കുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേന്ദ്ര സർക്കാറിന്‍റെ വാക്സിൻ നയത്തെ കുറ്റം പറഞ്ഞ് സംസ്ഥാനം വെറുതെ ഇരിക്കുന്നു. വാക്സിൻ വിതരണത്തിൽ സർക്കാർ ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story