Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവർത്തകരോട്​...

മാധ്യമപ്രവർത്തകരോട്​ ക്ഷുഭിതനായി കെ. സുരേന്ദ്രൻ

text_fields
bookmark_border
മാധ്യമപ്രവർത്തകരോട്​ ക്ഷുഭിതനായി കെ. സുരേന്ദ്രൻ
cancel

ആ​ല​പ്പു​ഴ: ബി.​ജെ.​പി സം​സ്​​ഥാ​ന നേ​തൃ​സ​മ്മേ​ള​നം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ചാ​ന​ലി​ൽ സ്​​ക്രോ​ളാ ​യി വ​ന്ന വാ​ർ​ത്ത​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ ക്ഷു​ഭി​ത​നാ​യി പ​ത്ത​നം​തി​ട്ട സ്ഥാ​നാ​ർ​ഥി കെ. ​സ ു​രേ​ന്ദ്ര​ൻ. താ​ൻ യോ​ഗ​ത്തി​ൽ പ​റ​യാ​ത്ത കാ​ര്യം എ​ങ്ങ​നെ ചാ​ന​ലി​ൽ ഫ്ലാ​ഷ്​ പോ​യെ​ന്ന ചോ​ദ്യ​വു​മാ​യി ന്യൂ​സ്​ 18 കേ​ര​ള റി​പ്പോ​ർ​ട്ട​റോ​ട്​ സു​രേ​ന്ദ്ര​ൻ പൊ​ട്ടി​ത്തെ​റി​ച്ചു.

സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ൽ​കി​യ വാ​ർ​ത്ത​യ​ല്ല അ​തെ​ന്ന് റി​പ്പോ​ർ​ട്ട​ർ വി​ശ​ദീ​ക​രി​െ​ച്ച​ങ്കി​ലും സു​രേ​ന്ദ്ര​ന്​ ക​ലി​യ​ട​ങ്ങി​യി​ല്ല. ചാ​ന​ലി​ൽ വ​ന്ന വാ​ർ​ത്ത​യു​ടെ വി​വ​രം അ​റി​യാ​നാ​യി​െ​ല്ല​ങ്കി​ൽ പി​ന്നെ നീ​യെ​ന്തി​നാ​ണ്​ വ​ടി​യും പി​ടി​ച്ച്​ ന​ട​ക്കു​ന്ന​തെ​ന്നും​ സു​രേ​ന്ദ്ര​ൻ ഉ​ച്ച​ത്തി​ൽ വി​ളി​ച്ച്​ ചോ​ദി​ച്ചു.

ന്യൂ​സ്​ 18 ആ​ല​പ്പു​ഴ ലേ​ഖ​ക​ൻ വി.​വി. വി​നോ​ദി​നോ​ടും കാ​മ​റ​മാ​ൻ പി.​കെ. പ്ര​ശാ​ന്തി​നോ​ടും പ​റ​വൂ​രി​ലെ യോ​ഗ​സ്​​ഥ​ല​ത്ത്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​കാ​യി​രു​െ​ന്ന​ന്ന്​ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ ജി​ല്ല ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പൊ​തു​വേ​ദി​യി​ൽ അ​വ​ഹേ​ളി​ച്ച ന​ട​പ​ടി തി​രു​ത്താ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ത​യാ​റാ​ക​ണ​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ വി.​എ​സ്. ഉ​മേ​ഷും സെ​ക്ര​ട്ട​റി ജി. ​ഹ​രി​കൃ​ഷ്​​ണ​നും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala news
News Summary - K Surendran - Kerala news
Next Story