Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറിയാത്ത ആളെ വധിക്കാൻ...

അറിയാത്ത ആളെ വധിക്കാൻ ഗൂഢാലോചന നടത്തി​െയന്നത് പച്ചക്കള്ളം -സുരേന്ദ്രൻ

text_fields
bookmark_border
അറിയാത്ത ആളെ വധിക്കാൻ ഗൂഢാലോചന നടത്തി​െയന്നത് പച്ചക്കള്ളം -സുരേന്ദ്രൻ
cancel

തിരുവനന്തപുരം: തനിക്കെതിരെ കള്ളക്കേസുകളാണ്​ ചുമത്തിയതെന്ന്​ ​ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ് രൻ. തനിക്ക്​ നേരിട്ട്​ അറിയാത്ത ഒരാളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നത് പച്ചക്കള്ളമാണ്​. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ പിണറായി വിജയന് പരാജിത​​​െൻറ സ്വരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സമരത്തിൽ ബി.ജെ.പിക്കാരെ മാത്രം തെരഞ്ഞുപിടിച്ച്​ കേസെടുക്കുന്നത്​ നിർത്തണം. സർക്കാർ ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ശബരിമലയിൽ അക്രമം നടത്തിയിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്​തമാക്കി.

അറസ്​റ്റിലായിരുന്ന തനിക്ക്​ വിശപ്പകറ്റാൻ ആഹാരം വാങ്ങിത്തന്ന പൊലീസുകാരനെ സസ്​പെൻഡ്​ ചെയ്​തു. ജയിലിൽ വെച്ച്​ പൊലീസ്​ തന്നെ പീഡിപ്പിച്ചുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsmalayalam news
News Summary - K surendran's Comment - Kerala News
Next Story