Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2016 9:02 PM IST Updated On
date_range 23 July 2017 9:37 AM ISTമുത്ത്വലാഖ്: മുസ്‍ലിം ലീഗ് അഭിപ്രായം പറയണമെന്ന് ജലീൽ
text_fieldsbookmark_border
തിരുവനന്തപുരം: മുത്ത്വലാഖ് വിഷയത്തിൽ മുസ്‍ലിം ലീഗ് അഭിപ്രായം പറയണമെന്ന് മന്ത്രി കെ.ടി ജലീൽ. എല്ലാ വിഷയങ്ങളിലും ലീഗ് അഭിപ്രായം പറയാറുണ്ട്. അതുകൊണ്ട് ഈ വിഷയത്തിലും ലീഗ് അഭിപ്രായം പറയണമെന്നും മുസ്‍ലിം സംഘടനകള്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായത്തില്‍ എത്തിച്ചേരുമെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story