Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2025 4:20 PMUpdated On
date_range 21 March 2025 4:20 PMകെ-ടെറ്റ് യോഗ്യത; സർക്കുലർ കർശനമായും പാലിക്കണമെന്ന് നിർദേശം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്ക്കൂളുകളിൽ നിശ്ചിത വിഭാഗം കെ-ടെറ്റ് യോഗ്യത ഇല്ലാതെ അധ്യാപക നിയമനവും സ്ഥാനക്കയറ്റവും നൽകുന്ന പ്രവണത നിയന്ത്രിക്കുന്നതിനായി പുറപ്പെടുവിച്ച സർക്കുലർ കർശനമായും പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു.
2012-13 മുതൽ 2019-20 അധ്യയന വർഷം വരെ കെ-ടെറ്റ് യോഗ്യതയില്ലാതെ സേവനത്തിൽ പ്രവേശിച്ചവർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള ഇളവ് നിലവിലുണ്ട്. സർക്കുലർ http://education.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story