Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2017 8:08 PM IST Updated On
date_range 18 Oct 2017 7:19 PM ISTകടകംപള്ളി സുരേന്ദ്രനെതിരെ ത്വരിതാേന്വഷണത്തിന് വിജിലൻസ് ഉത്തരവ്
text_fieldsbookmark_border
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനക്ക് വിജിലൻസ് കോടതിയുടെ ഉത്തരവ്. വിജിലൻസ് അന്വേഷണം നേരിടുന്നയാെള അനർട്ട് ഡയറക്ടറായി നിയമിച്ചുവെന്ന പരാതിയിൻമേലാണ് നടപടി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് പരിശോധനക്ക് ഉത്തരവിട്ടത്.
സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന ആർ. ഹരികുമാറിനെ മാനദണ്ഡങ്ങൾ പാലിക്കാതെ മന്ത്രിയുടെ താത്പര്യപ്രകാരം അനർട്ട് ഡയറക്ടറായി നിയമിച്ചുവെന്നാണ് പരാതി. കോവളം എം.എൽ.എ എം. വിൻസൻറാണ് പരാതി നൽകിയത്. മുപ്പത് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് വിജിലൻസ് നിർേദ്ദശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story