Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2018 9:28 AM IST Updated On
date_range 16 Jun 2019 3:30 AM ISTമനിതി സംഘത്തിെൻറ ദർശനം: തീരുമാനം നിരീക്ഷണസമിതിക്ക് വിട്ട് സർക്കാർ
text_fieldsbookmark_border
തിരുവനന്തപുരം: മനിതി സംഘത്തിെൻറ ശബരിമല ദർശനത്തിൽ തീരുമാനം ഹൈകോടതി നിരീക്ഷണസമിതിക്ക് വിട്ട് സർക്കാർ. ഹൈകോടതി മേൽനോട്ട സമിതിയുടെ തീരുമാനം നടപ്പിലാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഹൈകോടതി മേൽനോട്ട സമിതി അംഗങ്ങൾ നിലവിൽ ശബരിമലയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, ശബരിമലയിലെത്തിയ മനിതി സംഘത്തെ പമ്പയിൽ തടഞ്ഞിരിക്കുകയാണ്. എ.എച്ച്.പി നേതാവ് പ്രതീഷ് വിശ്വനാഥെൻറ നേതൃത്വത്തിലുള്ള സംഘമാണ് മനിതി സംഘാംഗങ്ങളെ തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story