Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2019 10:13 AM IST Updated On
date_range 9 March 2019 11:40 AM ISTകുമ്മനത്തിന് നഷ്ടം മാത്രമെന്ന് മന്ത്രി കടകംപള്ളി
text_fieldsbookmark_border
തിരുവനന്തപുരം: സ്വാനാർഥിത്വം കൊണ്ട് കുമ്മനം രാജശേഖരന് നഷ്ടം മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൈയിൽ ഇരുന്നതും കടിച്ചതും പോയ അവസ്ഥയാകും അദ്ദേഹത്തിന്. കുമ്മനം മൽസരിക്കുന്നതിൽ എൽ.ഡി.എഫിന് ആശങ്കയില്ലെന്നും കടകംപ ള്ളി മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം സീറ്റിൽ സ്വാനാർഥിയാകുന്നതിന് മുന്നോടിയായി മിസോറം ഗവർണർ പദവി കുമ്മനം രാജശേഖരൻ ഇന്നലെ രാജിവെച്ചിരുന്നു. യു.ഡി.എഫിനായി കോൺഗ്രസിലെ ശശി തരൂരും എൽ.ഡി.എഫിനായി സി.പി.ഐയിലെ സി. ദിവാകരനുമാണ് മറ്റ് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story