Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2017 10:13 PM IST Updated On
date_range 5 Sept 2017 10:13 PM ISTകക്കാടംപൊയില്‍ മര്‍ദനം; പൊലീസുകാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ
text_fieldsbookmark_border
കോഴിക്കോട്: കക്കാടംപൊയിലില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസുകാര്‍ മദ്യലഹരിയിലായിരുന്നുവെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐയും രംഗത്ത്. മര്‍ദനത്തില്‍ അവശരായ യുവാക്കളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം വി.വസീഫ് കുറ്റപ്പെടുത്തി. പാര്‍ക്കിന് സമീപത്ത് നിരന്തരമായി പ്രശ്നങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story