Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.കെ. നാരായണനെ...

ടി.കെ. നാരായണനെ കലാമണ്ഡലം വി.സിയായി നിയമിച്ചു

text_fields
bookmark_border
ടി.കെ. നാരായണനെ കലാമണ്ഡലം വി.സിയായി നിയമിച്ചു
cancel

തൃശൂർ: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല വി സിയായി ഡോ ടി കെ നാരായണനെ നിയമിച്ചുകൊണ്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവായി. കലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ സംസ്കൃത പ്രഫസറും മുന്‍ സിന്‍ഡിക്കേറ്റംഗവുമായ ഡോ നാരായണന്‍ കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയില്‍ ഇന്‍ഡ്യന്‍ ലോജിക്ക് ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice chancellorkerala newsmalayalam newsKalamandalam
News Summary - Kalamandalam vc-kerala news
Next Story