Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളമശ്ശേരി സ്ഫോടനം: 11...

കളമശ്ശേരി സ്ഫോടനം: 11 പേര്‍ ഇപ്പോഴും ഐ.സി.യുവില്‍, രണ്ട് പേരുടെ നില ഗുരുതരം

text_fields
bookmark_border
കളമശ്ശേരി സ്ഫോടനം: 11 പേര്‍ ഇപ്പോഴും ഐ.സി.യുവില്‍, രണ്ട് പേരുടെ നില ഗുരുതരം
cancel

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 20 പേരാണ് ചികിത്സയിലുള്ളത്. 11 പേര്‍ ഐ.സി.യുവില്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഒമ്പതു പേർ വാർഡുകളിലാണെന്നും ആരോഗ്യ ഡയറക്ടർ മെഡിക്കല്‍ ബുള്ളറ്റിനിൽ അറിയിച്ചു.

മൂന്ന് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കേസില്‍ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പ്രതി ചേര്‍ത്തത്. അതേസമയം ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരി​ഗണിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ബോംബ് നിർമാണത്തിൽ കൂടുതൽ സഹായമുണ്ടോ എന്ന് പരിശോധിക്കും. ഡൊമിനിക് മാർട്ടിന്‍റെ വിദേശ ബന്ധങ്ങളും പൊലീസ് പരിശോധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalamassery blast10 still in ICU
News Summary - Kalamassery blast: 10 still in ICU, two in critical condition
Next Story