Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളമശ്ശേരി സ്‌ഫോടനം :...

കളമശ്ശേരി സ്‌ഫോടനം : ഓണ്‍ലൈന്‍ കൗണ്‍സലിങിന് 14416 വിളിക്കാം

text_fields
bookmark_border
കളമശ്ശേരി സ്‌ഫോടനം : ഓണ്‍ലൈന്‍ കൗണ്‍സലിങിന് 14416 വിളിക്കാം
cancel

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നവര്‍ക്കും ചികിത്സ കഴിഞ്ഞവര്‍ക്കും സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുമായി ഓണ്‍ലൈന്‍ കൗൺസലിങ് സംവിധാനം ഒരുങ്ങി. മന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡി.എം.എച്ച്.പി നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കൗണ്‍സലിങ് വഴിയാണ് ഇതിനുള്ള സൗകര്യം. ഓണ്‍ലൈന്‍ കൗണ്‍സലിങിന് 14416 (ടെലിമനസ്) എന്ന നമ്പറില്‍ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalamassery blast
News Summary - Kalamassery blast: Call 14416 for online counselling
Next Story